എറണാകുളം തൃക്കാക്കരയിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. 48 മണിക്കൂറിനിടയിൽ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസമായി